Psalms - Chapter 133
Holy Bible

1. സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌!
2. അഹറോന്‍െറ തലയില്‍നിന്നു താടിയിലേക്ക്‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ്‌ അത്‌.
3. സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്‌; അവിടെയാണുകര്‍ത്താവു തന്‍െറ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്‌.

Holydivine