Prayers

എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ ,അങ്ങേ സങ്കേതത്തില്‍ ,ഓടിവന്ന്,അങ്ങേ സഹായം തേടി ,അങ്ങേ മധ്ത്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞ്നി ,ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്‍ സരന്നപെട്ട്,അങ്ങേ തൃപാദത്തില്‍ ഞാന്‍ അണയുന്നു .നെടുവീര്‍പ്പോടും കണ്ണുനീരോടുംകൂടെ പാപിയായ ഞാന്‍ അങ്ങേ ധയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ടെ അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു .അവതരിച്ച വചനത്തിന്‍ മാതാവേ ,എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേന്‍ ..