Prayers
രാത്രിജപം
   പിതാവിന്റെയും പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ,ആമ്മേന്‍
  
   എന്റെ ദൈവമായ ഈശോമിശിഹായെ , ഈ ദിവസം അങ്ങ് എനിക്കു നല്കിയ  എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു .എന്റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു . പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്നപേക്ഷിക്കുന്നു .അങ്ങേ  തിരുഹൃദയത്തിലും എന്റെ അമ്മയായ കന്യാമാരിയത്തിന്റെ സംരക്ഷണയിലും ഞാന്‍ വസിക്കട്ടെ .അങ്ങേ പരിശുദ്ധ  മാലാഖമാര്‍ എന്നെ സഹായിക്കുകയും  സമാധാനത്തോടെ  സൂക്ഷിക്കുകയും ചെയട്ടെ .അങ്ങേ അനുഗ്രഹം എന്റെ മേല്ഉണ്ടാകുമാറാകട്ടെ .എന്റെ കര്‍ത്താവേ ഈ രാത്രിയില്‍ പാപം കൂടാതെ എന്നെ കാത്തുപരി പാലിക്കണമേ. എന്നെ കാക്കുന്ന  മാലാഖയേ, ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്കെല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ .ആമ്മേന്‍ .     
                      
                           ഈശോമറിയം യൌസേപ്പേ എന്റെ ആത്മാവിനെയും ശരീരത്തെയും നിങ്ങള്‍ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു .
                          ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ .  ആമ്മേന്‍
Prayers
- ത്രിത്വസ്തുതി
 - നന്മനിറഞ്ഞ മറിയം
 - സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
 - എത്രയും ദയയുള്ള മാതാവേ
 - പരിശുദ്ധരാജ്ഞി
 - വി.ഔസേപ്പിതാവിനോടുള്ള ജപം
 - വാ.മറിയം ത്രേസ്യയോടുള്ള പ്രാര്‍ത്ഥന
 - ദൈവകൽപനകൾ പത്ത്
 - ക്രിസ്തു അനുഭവ പ്രാർത്ഥന
 - ശിശുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
 - ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
 - വാഴ്ത്തപ്പെട്ട ചാവറയച്ചനോടുള്ള പ്രാര്‍ത്ഥന
 - വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന
 - മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം
 - വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന
 - കുരിശിൻറ്റെ വഴി
 - ക്ഷമിക്കാനുള്ള കൃപയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
 - തൊഴിലന്വേഷകരുടെ പ്രാര്‍ത്ഥന
 - വൈദീകര്‍ക്കുവേണ്ടി പ്രാര്‍ത്ഥന
 - രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
 - പരീക്ഷയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
 - ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
 - നല്ല കാലാവസ്ഥയ്ക്കായി പ്രാര്‍ത്ഥന
 - മാതാവിന്റെ രക്തക്കണ്ണീര്‍ ജപമാല
 - വി .സെബസ്ത്യാനോസിനോടുള്ള പ്രാര്‍ത്ഥന
 - യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
 - ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
 - വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന
 - വി . യൂദാശ്ലീഹായുടെ നൊവേന
 - അൽഫോൻസാമ്മയുടെ പ്രാർത്ഥന
 - മാതാപിതാക്കളുടെ പ്രാര്‍ത്ഥന
 - ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന
 - വി.റപ്പായേല്‍ മാലാഖ
 - സ്നേഹപ്രകരണം
 - കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
 - കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
 - വിശ്വാസപ്രമാണം
 - രാത്രിജപം
 - പ്രഭാത പ്രാര്‍ത്ഥന
 - മനസ്താപപ്രകരണം
 - തിരുരക്താഭിഷേക പ്രാര്‍ത്ഥന
 - ജപമാല
 - മാതാവിന്റെ ലുത്തിനിയ
 - കുബസാരത്തിനുള്ള ജപം
 - കരുണയുടെ ജപമാല
 - പരിശുദ്ധത്മാവിനോടുള്ള ജപം
 - ത്രിസന്ധ്യാ ജപം [കര്‍ത്താവിന്റെ മാലാഖ]
 - ബന്ധന പ്രാര്‍ത്ഥന
 - മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 - വി.അന്തോണീസിനോടുള്ള പ്രാര്‍ത്ഥന
 - മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
 - വി.ഔസേപ്പിതാവിനോടുള്ള ജപം
 - പരിശുദ്ധരാജ്ഞി